റിയോ ഒബ്രിഗാദോ ......... ടോക്കിയോയിൽ വീണ്ടും കാണാം ... 16 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് റിയോയിൽ സമാപനം. മാരക്കാന സ്റ്റേഡിയത്തിൽ ഒളിമ്പിക്സ് പതാക താഴുമ്പോൾ പ്രചോദനങ്ങളായ നിരവധി കാഴ്ചകളാണ് ഓർമ്മകളാകുന്നത്. 2020 ൽ അടുത്ത ഒളിംപിക്സിന് ടോക്കിയോ ആതിഥ്യം വഹിക്കും. ഹിറ്റ് എഫ് എം പ്രക്ഷേപണം ചെയ്ത സ്പെഷ്യൽ ന്യൂസ്.
റിയോ ഒബ്രിഗാദോ ...