
ബുക്ക് റിവ്യൂ
ബുക്ക് റിവ്യൂ
മൗനത്തിന്റെ പരിഭാഷ- വി കെ സഞ്ജു
അവതാരികയില്‍ രണ്‍ജി പണിക്കര്‍ എഴുതുന്നതു പോലെ, ഓര്‍മകളുടെ ഇരുചക്ര വണ്ടിയില്‍ വായനക്കാരനെ ഇരുത്തി ചിലപ്പോള്‍ സഞ്ജു യാത്ര പോകുന്നു. കാടും മലയും പ്രകൃതിയും നദിയും പച്ചയും ഗ്രാമങ്ങളും ജീവിതങ്ങളും താണ്ടിയുള്ള പരിചിതമല്ലാത്ത വഴികളിലൂടെയുള്ള യാത്രകള്‍