
അതുകേട്ട് അമ്മ പറഞ്ഞതിങ്ങനെയാണ്. "രണ്ടുകുട്ടികളുടെ നീളമുണ്ടാകും. ഇരട്ടക്കുട്ടികളാണെന്നായിരുന്നുവല്ലോ എല്ലാവരും പറഞ്ഞിരുന്നത്."...
സ്പെഷ്യൽ ന്യൂസ്
മാർ ക്രിസോസ്റ്റം തിരുമേനി - സാർത്ഥകമായ ജീവിതം
ക്രിസോസ്റ്റം തിരുമേനി ബാല്യകാലത്ത് നാലുവയസ്സ് വരെ കോഴഞ്ചേരിയിലും പിന്നീട് മാരാമണ്ണിലുമാണ് വളര്‍ന്നത്.
തിരുമേനിയുടെ അമ്മ സണ്‍ഡേ സ്കൂള്‍ അധ്യാപികയായിരുന്നു.
തിരുമേനി ഗര്‍ഭത്തിലായിരുന്നപ്പോള്‍ ഇരട്ടക്കുട്ടികളാണെന്നാണ് പലരും പറഞ്ഞിരുന്നു.
''ഞാന്‍ പിറന്നുവീണപ്പോഴേ തമാശ തുടങ്ങി.
കുഞ്ഞിനെ കാണാന്‍ വന്ന ആരോ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞതാണ്,
ഇവന് നീളം കൂടുതലാണല്ലോ ശോശാമ്മേ"...
അതുകേട്ട് അമ്മ പറഞ്ഞതിങ്ങനെയാണ്.
"രണ്ടുകുട്ടികളുടെ നീളമുണ്ടാകും.
ഇരട്ടക്കുട്ടികളാണെന്നായിരുന്നുവല്ലോ എല്ലാവരും പറഞ്ഞിരുന്നത്."...