
മൂന്നാറിലെ മുതിരപുഴയുടെ തീരത്തും പിന്നെ മലബാറിലെ പാലകരയിലെ അമ്മപുഴയുടെ തീരത്തും. പുഴയ്ക്കും മഴക്കും വലിയ പ്രാധാന്യമുള്ള കഥയുടെ കുത്തൊഴുക്കാണ് രഞ്ജിത്തിന്റെ മാധവി മൂത്തമ്മയില്. മാധവി മൂത്തമ്മയുടെ ആദ്യതാള്‍ മുതല്‍ രഞ്ജിത്ത് നമ്മെ കൂട്ടികൊണ്ട് പോവുകയാണ്