ബുക്ക് റിവ്യൂ- ഓത്തു പള്ളി ഓർമ്മയിലെ തേൻതുള്ളി

Othu palli

അന്ന് കേരളത്തില്‍ ടേപ്പ് റിക്കാര്‍ഡുകളോ കാസറ്റുകളോ പ്രചാരത്തിലുണ്ടായിരുന്നില്ല. ഈ പരിപാടി കഴിഞ്ഞ ശേഷം നാട്ടിലേക്ക് വരുന്ന ഓരോ പ്രവാസിയുടെയും പെട്ടികളില്‍ ഒരു ടേപ്പ് റിക്കാര്‍ഡറും ഞങ്ങളുടെ സ്റ്റേജ് പരിപാടികളുടെ കാസറ്റുകളും ഉണ്ടായിരുന്നു.

More from International News

Blogs