വയറിന്റെ എണ്‍പത് ശതമാനം നിറയുംവരെ മാത്രം ഭക്ഷണം കഴിക്കുക, നടത്തം പോലെയുള്ള, ശാരീരിക പുഷ്ടിക്കായുള്ള നിര്‍ദേശങ്ങളും ഇതില്‍ അടങ്ങുന്നു.
ബുക്ക് റിവ്യൂ
ഇകിഗൈ
ഹെക്ടര്‍ ഗാര്‍ഷ്യയും ഫ്രാന്‍സിസ് മിറാലെസ്സും ചേര്‍ന്ന് രചിച്ച പുസ്തകമാണ് 'ഇകിഗൈ: ദി ജാപ്പനീസ് സീക്രട്ട് ടു എ ലോങ് ആന്‍ഡ് ഹാപ്പി ലൈഫ്'. ഓരോ വ്യക്തിക്കും അവരവരുടെ വ്യക്തിഗത 'ഇകിഗൈ', അഥവാ 'ഓരോ ദിവസവും ഉണരാനും ഉണര്‍വോടെ പ്രവര്‍ത്തിക്കാനും ഉള്ള കാരണം' ഉണ്ട് എന്ന ആശയത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
'ഹറാ ഹാച്ചിബു', അഥവാ വയറിന്റെ എണ്‍പത് ശതമാനം നിറയുംവരെ മാത്രം ഭക്ഷണം കഴിക്കുക, നടത്തം പോലെയുള്ള, ശാരീരിക പുഷ്ടിക്കായുള്ള നിര്‍ദേശങ്ങളും ഇതില്‍ അടങ്ങുന്നു.