
listen here udf manifesto details
"അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുമ്പിലായി എനിക്കതീവ ദൂരമുണ്ട് അവിശ്രമം നടക്കുവാൻ" ഫ്രോസ്റ്റിന്റെ "മൈൽസ് ടോ ഗോ ബിഫോർ ഐ സ്ലീപ്" എന്ന കവിത കടമ്മനിട്ട മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതങ്ങനെയാണ്. ഉറക്കം പിടിക്കും മുമ്പ് യു ഡി എഫിന് ഇനിയെത്ര കാതം താണ്ടണം. പ്രകടന പത്രിക കേൾക്കൂ