
3 ദിവസം നീളുന്ന പ്രവാസി ഭാരതീയ ദിവസിന് യുവ പ്രവാസി സംഗമത്തോടെ ഇന്ന് ബംഗലുരുവിൽ തുടക്കമായി. പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് ചടങ്ങിൽ മുഖ്യ അതിഥി .
പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി