
കൃഷിക്കാര്‍ക്ക് കൃഷിഭൂമി, പണക്കാര്‍ക്ക് മരുഭൂമി, എന്‍.ജി.ഒ. മാര്‍ക്കെല്ലാം നാലിരട്ടി ശമ്പളം, പൂര്‍ണ നികുതിയിളവ്......
സ്പെഷ്യൽ ന്യൂസ്
പ്രകടന പത്രികകളും സ്ഥാനാർഥി സാറാമ്മയും
മുട്ടിന് മുട്ടിന് പാലങ്ങള്‍,
വിളക്കുമരങ്ങള്‍, പാര്‍ക്കുകള്‍, റോഡുകള്‍, തോടുകള്‍;
പോരാത്തതിന് തോട്ടുംകരയില്‍ വിമാനത്താവളവും
കൃഷിക്കാര്‍ക്ക് കൃഷിഭൂമി,
പണക്കാര്‍ക്ക് മരുഭൂമി, എന്‍.ജി.ഒ. മാര്‍ക്കെല്ലാം നാലിരട്ടി ശമ്പളം,
പൂര്‍ണ നികുതിയിളവ്......