മെച്ചപ്പെട്ട ശമ്പളം മോഹിച്ചിട്ടാണോ? പണത്തോടുള്ള ആർത്തികൊണ്ടാണോ?
സ്‌പെഷ്യൽ ന്യൂസ്
പറയുമ്പോൾ മാലാഖ !!!
എന്തുകൊണ്ടാണ് നഴ്സിംഗ് മേഖലയിലുള്ളവർ
കൂടുതലായി വ്യാജ റിക്രൂട്മെന്റ് തട്ടിപ്പിൽപ്പെട്ടുപോകുന്നത്?
കേരളത്തിനുപുറത്തെ തൊഴിൽ സാധ്യതകളിൽ ആകൃഷ്ടരാകുന്നതാണോ?
മെച്ചപ്പെട്ട ശമ്പളം മോഹിച്ചിട്ടാണോ?
പണത്തോടുള്ള ആർത്തികൊണ്ടാണോ?
സംഘർഷ ഭൂമികകളായ ഇറാഖിലും ലിബിയയിലും സിറിയയിലും ചെന്നു പെട്ടുപോയത്..
പണമുണ്ടായിട്ടാണോ രണ്ടുലക്ഷവും മൂന്നുലക്ഷവും ഒക്കെ
ഏജന്റുമാർക്ക് കൊടുക്കാൻ തയ്യാറാവുന്നത്?