
ട്രിപ്പിൾ ട്രിപ്പിൾ ബോൾട്ട് തുടർച്ചയായ 3 ഒളിംപിക്സുകളിൽ 3 സ്വർണം നേടുന്ന ട്രിപ്പിൾ ട്രിപ്പിൾ നേട്ടം ജമൈക്കയുടെ വേഗതാരം ഉസൈൻ ബോൾട്ട് സ്വന്തമാക്കി .100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് 4 x 100 മീറ്റർ റിലേയിലും ഒന്നാമതെത്തി . 9 സ്വര്ണമെഡലുകളുമായാണ് ബോൾട്ട് ഒളിമ്പിക്സ് വേദിയിൽ നിന്നും മടങ്ങുന്നത് .
ട്രിപ്പിൾ ട്രിപ്പിൾ ബോൾട്ട്