കൊടകര കുഴൽപ്പണം ബിജെപിയ്ക്കുണ്ടാക്കിയ പരിക്ക് വലുതാണ്. അതിനു കാരണമുണ്ട്.
സ്‌പെഷ്യൽ ന്യൂസ്
കുഴൽപ്പണം വാസ് ദി സീക്രട്ട് ഓഫ് കോൺഫിഡൻസ്
കൊടകര കുഴൽപ്പണം ബിജെപിയ്ക്കുണ്ടാക്കിയ പരിക്ക് വലുതാണ്.
അതിനു കാരണമുണ്ട്.
രാജ്യസ്നേഹം പറഞ്ഞുപറഞ്ഞു മുകളിലേക്ക് കയറിയതാണ്.
അവിടെ നിന്നാണ് രാജ്യദ്രോഹത്തിന്റെ ഇടപാടുകളിലേക്ക് നിപതിച്ചത്.
മുകളിൽ നിന്നുള്ള വീഴ്‍ച അതിഭയങ്കരമാണ്.
ജനാധിപത്യം നേരായി സംരക്ഷിക്കണമെങ്കിൽ
ഈ ഇടപാടുകളുടെ അടിവേര് തോണ്ടണം.
ഏതു ഹീനമാർഗ്ഗത്തിലൂടെയും അധികാരമെന്ന സ്വാർത്ഥചിന്തയ്ക്ക് തടയിടണം.