കാണ്ടാ മൃഗത്തോലിനേക്കാൾ കട്ടിയോ ഈ കാട്ടാളന്മാരുടെ ഹൃദയത്തിന് ?

Britain's Catherine, Duchess of Cambridge, feeds a rhino calf at the Centre for Wildlife Rehabilitation and Conservation (CWRC) at Panbari reserve forest in Kaziranga in the northeastern state of Assam

ബ്രിട്ടിഷ് രാജകുമാരൻമാർ പണ്ട് ഇന്ത്യയിൽ വന്നിരുന്നത് നായാട്ടിനും ഒപ്പം നീരാട്ടിനും. വില്യമും കെയ്റ്റും ആസ്സാമിൽ വന്നത് അന്തർദേശീയ വാർത്തയാകുമ്പോൾ കാണ്ടാമൃഗങ്ങൾ പ്രതീക്ഷയിൽ ആണ്. വാർത്ത‍ കേൾക്കാം

More from International News

Blogs