1957 ൽ കലാമണ്ഡലം ഗോപിയായി .. പക്ഷേ ഗോപിയുടെ വടക്കും തെക്കുമായുള്ള കളിവട്ടം ലോഡ്ജുമുറിയിലെ ശീട്ടിലും കുപ്പിയിലുമായി എരിഞ്ഞു..
1951ൽ കലാമണ്ഡലത്തിൽ വള്ളത്തോളിന്റെ മുന്നിൽ
മഹാകവിയുടെ സൂക്ഷ്മദർശനം
കണ്ടമാത്രയിൽ മഹാകവി പറഞ്ഞു,
താളബോധമറിയാൻ നാലുചാൽ നടത്തിക്കണ്ട
മുഖം വേഷത്തിനനുയോജ്യമോ എന്നറിയാൻ
തേപ്പിച്ചു നോക്കേണ്ട
പ്രവേശനം കൊടുത്തോളൂ..
1957 ൽ കലാമണ്ഡലം ഗോപിയായി ..
പക്ഷേ ഗോപിയുടെ വടക്കും തെക്കുമായുള്ള കളിവട്ടം
ലോഡ്ജുമുറിയിലെ ശീട്ടിലും കുപ്പിയിലുമായി എരിഞ്ഞു..
നൈരാശ്യത്തിന്റെ ആധിക്യത്തിൽ ആത്മഹത്യാശ്രമം...