
ആഘോഷങ്ങളിലൊന്നും ഇല്ലാതെ പോയൊരു ചിരി ആയിരുന്നു അച്ഛന്റേത്.........
സ്‌പെഷ്യൽ ന്യൂസ്
ഒരു മകളെഴുതി: ജീവിക്കാൻ പ്രേരിപ്പിക്കുന്ന ചിരിയാണ് അച്ഛൻ
ഒരു ''സാധാരണക്കാരന്റെ'' നീണ്ട ഇരുപത്തിരണ്ടു വര്‍ഷ കാലത്തെ പ്രവാസ ജീവിതത്തിലെ അതിജീവനം എത്രത്തോളം ആണെന്ന് എനിക്ക് അറിയാം...
അങ്ങനെ അയാളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണെന്നും.........
ആഘോഷങ്ങളിലൊന്നും ഇല്ലാതെ പോയൊരു ചിരി ആയിരുന്നു അച്ഛന്റേത്.........
വര്‍ഷത്തില്‍ ഒരു മാസത്തെ ലീവിന് വന്നു പോകുമ്പോള്‍ അച്ഛന്‍ ഉപയോഗിച്ചിരുന്ന ചെരുപ്പ് ഞാന്‍ ഒളിപ്പിച്ചു വെക്കുമായിരുന്നു...
അത് കാണും തോറും കണ്ണ് നിറയാതിരിക്കാന്‍.........
ചെറുപ്പത്തിലെ മനുഷ്യരുണ്ടാക്കുന്ന ഇല്ലയ്മകളെക്കുറിച്ച് എനിക്കറിയാം......
അതൊരു അച്ഛന്‍ കാലം തന്നതാണ്.........