ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു 

ആദ്യത്തെ പരിസ്ഥിതിദിന സന്ദേശം  ഒരേയൊരു ഭൂമി എന്നായിരുന്നു.

സ്‌പെഷ്യൽ ന്യൂസ് 

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു 

പാലക്കാട്ടുകാരൻ അശ്വിൻ വരിയൊന്നു മാറ്റുന്നു.
വിത്തുള്ള ഒരു കടലാസ്സു പേന വാങ്ങുമ്പോൾ 
ഒന്നല്ല ഒരുപാടുപേർക്ക് തണലാവുന്നു.
പരിസ്ഥിതിദിനത്തിലെ ഒരു സ്റ്റാറ്റസ്സിനപ്പുറം 
ഭൂമിയുടെ ആരോഗ്യം കാക്കാൻ 
നമ്മുടെ നിലനിൽപ്പ് നോക്കാൻ. 
ആദ്യത്തെ പരിസ്ഥിതിദിന സന്ദേശം 
ഒരേയൊരു ഭൂമി എന്നായിരുന്നു.
47 കൊല്ലം മുമ്പ്. 
ഇന്നിപ്പോൾ ആ സന്ദേശത്തിന്റെ പ്രസക്തി കൂടി.
ഒരേയൊരു ഭൂമി 
നമ്മുടെയും (അവരുടെയും) നിലനിൽപ്പ് നമ്മുടെ കയ്യിൽ തന്നെ. 

More from International News

Blogs