
പിണറായി വിജയൻ ആണ് കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രി ആകുന്നതെങ്കിൽ ബാറുകൾ മുഴുവനും തുറന്നു കൊടുക്കുമോ? അതിനായി ബാർ മുതലാളിമാരുമായി എൽ ഡീ എഫ് ധാരണയിൽ എത്തിയോ? ഉണ്ടെന്നു സുധീരൻ ...ഏതു ചോദ്യത്തിനും കുറിക്കു കൊള്ളുന്ന മറുപടി നൽകാറുള്ള പിണറായിക്ക് ഈ വിഷയത്തിൽ പറയാനുള്ളതെന്ത്? ഇരുവരുടെയും വാദഗതികൾ കേൾക്കാം