മനുഷ്യൻ എന്ന നിലയിലുള്ള അവകാശങ്ങളെ ബോധപൂർവ്വം മറച്ചു വെക്കാൻ കുഞ്ഞുന്നാൾ മുതൽ ശീലിക്കപ്പെട്ടവളെക്കുറിച്ച്....
ബുക്ക് റിവ്യൂ
ഉടലിനുമപ്പുറം അവൾ- നജീബ് മൂടാടി
ജന്മം കൊണ്ടു മാത്രം എന്നും വിവേചനം അനുഭവിക്കേണ്ടി വരുന്ന പെൺജീവിതങ്ങളെക്കുറിച്ച്...
പുരുഷൻ എന്ന പ്രിവിലേജിൽ കഴിഞ്ഞു കൊണ്ട് അവൾക്കെന്താണൊരു കുറവ് എന്ന് ഉറ്റവരും, എല്ലാം അവളോടുള്ള കരുതലും സ്നേഹവും കൊണ്ടല്ലേയെന്ന് സമൂഹവും നിഷ്കളങ്കമായി ചോദിക്കുമ്പോൾ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്ത സങ്കടങ്ങളെ, മനുഷ്യൻ എന്ന നിലയിലുള്ള അവകാശങ്ങളെ ബോധപൂർവ്വം മറച്ചു വെക്കാൻ കുഞ്ഞുന്നാൾ മുതൽ ശീലിക്കപ്പെട്ടവളെക്കുറിച്ച്....