ഇന്നലെ 41,806 പേര്‍ക്ക് കോവിഡ്

39,13,40,491 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞദിവസം 34,97,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 

ഇന്ത്യയിൽ  ഇന്നലെ 41,806 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.39,130പേര്‍ രോഗമുക്തരായി. 581പേരാണ് മരിച്ചത്. 4,32,0141പേരാണ് ചികിത്സയിലുള്ളത്. 4,11,989പേര്‍ മരിച്ചു. 

39,13,40,491 പേര്‍ക്കാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞദിവസം 34,97,058 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 

രോഗമുക്തി നിരക്ക് 97.28ആയി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാണ്,  2.21 ശതമാനം. 2.15 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 ദിവസമായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് താഴെയാണ്. 

More from International News

Blogs