" അനീഷ മുറിയിലേക്ക് കയറിപ്പോയി. നെഞ്ചിടിപ്പോടെ വരുൺ ഇരുന്നു. അഞ്ചു നിമിഷം കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് വന്നു. വരുൺ ഉൽക്കണ്ഠയോടെ മുഖമുയർത്തി. അനീഷ പറഞ്ഞു. :
ബുക്ക് റിവ്യൂ
അംബികാസുതൻ മാങ്ങാട് കഥകൾ
പ്രാണവായു
" അനീഷ മുറിയിലേക്ക് കയറിപ്പോയി. നെഞ്ചിടിപ്പോടെ വരുൺ ഇരുന്നു. അഞ്ചു നിമിഷം കഴിഞ്ഞപ്പോൾ അവൾ പുറത്തേക്ക് വന്നു. വരുൺ ഉൽക്കണ്ഠയോടെ മുഖമുയർത്തി.
അനീഷ പറഞ്ഞു. :
'ഞാനത് ചെയ്യില്ല വരുൺ. നമ്മളാരും അത് ചെയ്യില്ല. അവർ സ്വസ്ഥരായി ഉറങ്ങുകയാണ്. നോക്കൂ, രണ്ട് ദിവസത്തിനുളളിൽ കാര്യങ്ങളൊക്കെ നേരെയാകും. നമുക്ക് കാത്തിരിക്കാം'.