35,499 കൊവിഡ് കേസുകള്‍

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.19 കോടിയായി.

ഇന്ത്യയിൽ ഇന്നലെ  35,499 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്  9 ശതമാനം കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന രോഗികളുടെ എണ്ണം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.19 കോടിയായി. ഇന്നലെ മാത്രം 447 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,28,309 ആയി.

4,02,188 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 1.26% ആണ് പോസിറ്റിവിറ്റി നിരക്ക്. 97.40% ആണ് രോഗമുക്തി നിരക്ക്. 39,686 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,11,39,457

 

More from International News

Blogs