
കേരളം അടുത്ത 5 വര്ഷം LDF ഭരിക്കും . 140 മണ്ഡലങ്ങളിൽ നടന്ന അസ്സെംബ്ലി തിരഞ്ഞെ ടുപ്പിൽ 92 സീറ്റുകൾ നേടിയാണ് LDF ഭൂരിപ ക്ഷം നേടിയത്.കോൺഗ്രസ് നേതൃത്വം നല്കുന്ന UDF 46 സീറ്റുകളിലാണ് മുന്നിലെത്തിയത് . ചരിത്രത്തിൽ ആദ്യമായി BJP കേരള നിയമ സഭയിൽ ക്കൗണ്ട് തുറന്നു. നേമം മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച O RAJAGOPAL ആണ് BJP യുടെ ആദ്യ MLA .