ആരംഭം കുറിക്കുന്നവർക്കെല്ലാം അവസാനത്തെക്കുറിച്ചൊരു സ്വപ്നം ഉണ്ടാവണം. അതെത്ര ചെറിയ തുടക്കമാണെങ്കിലും.
സ്പെഷ്യൽ ന്യൂസ്
100 മില്ല്യൺ മീൽ 200 മില്ല്യൺ മീൽ ആയി മാറുമ്പോൾ
മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്
ലക്ഷ്യമിട്ടത് 10 കോടി ഭക്ഷണപ്പൊതികളായിരുന്നു.
ഇരുപതിലധികം രാജ്യങ്ങളിലെ നിരാലംബർക്ക് വേണ്ടി
പദ്ധതി അവസാനിപ്പിച്ചത് 20 കോടിയിലധികം
ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകൊണ്ടായിരുന്നു.
ആരംഭം കുറിക്കുന്നവർക്കെല്ലാം അവസാനത്തെക്കുറിച്ചൊരു സ്വപ്നം ഉണ്ടാവണം.
അതെത്ര ചെറിയ തുടക്കമാണെങ്കിലും.
വരുന്ന തലമുറയ്ക്കു വേണ്ടി അങ്ങനെ ഒരു ചെറിയ തുടക്കം
കുറിച്ച ഷാർജ ഔർ ഓൺ ഗേൾസ് ഹൈസ്കൂളിലെ
മലയാളി കുട്ടികളെ കൂടി പരിചയപ്പെടാം