ഏതൊക്കെ വാക്സിനുണ്ട്? കോവിഷീൽഡ്, കൊവാക്സിൻ
സ്‌പെഷ്യൽ ന്യൂസ്
വാക്സിനെടുക്കാൻ പോവുകയാണോ? ഏതു വാക്സിനാണ് ഫലപ്രദം?
ഏതൊക്കെ വാക്സിനുണ്ട്?
കോവിഷീൽഡ്, കൊവാക്സിൻ
ഇതിലേതാ ഫലപ്രദം?
അതാർക്കും പറയാൻ കഴിയില്ല, രണ്ടും ഫലപ്രദം തന്നെ.
അങ്ങനെ അല്ലല്ലോ വാട്സാപ്പിൽ കണ്ടത്!
വാട്സാപ്പിൽ കാണുന്നത് മുഴുവൻ വിഴുങ്ങണ്ട.
വാക്സിൻ സുരക്ഷിതമാണോ?
സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണ്.
വാക്സിൻ എടുത്താൽ കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് പറയുന്നത് ശരിയാണോ?
വാക്സിൻ എടുത്താൽ പിന്നെ കുറേദിവസത്തേക്ക് ക്ഷീണവും ശരീരവേദനയുമായിരിക്കുമോ?
സത്യത്തിൽ എനിക്കു വാക്സിൻ വേണോ?