
സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്തു നടത്തുന്ന കൊള്ളയായിരുന്നു വിഷയം. നിരക്കു പിന്നീട് സർക്കാർ ഏകീകരിച്ചു. അപ്പോഴെന്താണവസ്ഥ?
സ്‌പെഷ്യൽ ന്യൂസ്
വലത്തേ കണ്ണാണ് വെപ്പ് കണ്ണ്
കഞ്ഞിക്ക് 1350 രൂപ
നേരത്തേ അറിഞ്ഞെങ്കിൽ സ്വർണ്ണം പോലെ കഞ്ഞി സൂക്ഷിച്ചേനെ!
കേരളം ഹൈക്കോടതിയുടെ പരിഹാസം.
സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്തു നടത്തുന്ന കൊള്ളയായിരുന്നു വിഷയം.
നിരക്കു പിന്നീട് സർക്കാർ ഏകീകരിച്ചു.
അപ്പോഴെന്താണവസ്ഥ?
ചില സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഐ സി യുവിൽ മാത്രം.
നിരക്കനുസരിച്ച് കൂടിയ തുക ഈടാക്കാനുള്ള തന്ത്രം