
ഇത്തരം പറച്ചിലുകൾ നമ്മൾ പലപ്പോഴും കേൾക്കാറില്ലേ? ശരിക്കും നമ്മളെന്താണ് നമ്മളാരാണ്
സ്പെഷ്യൽ ന്യൂസ്
മാക്സ് ലുക്കാഡോയുടെ തടിശില്പങ്ങൾ
''നിങ്ങളെപ്പോലൊരാളിൽ നിന്ന് ഇതു പ്രതീക്ഷിച്ചില്ല,
കേട്ടാലറയ്ക്കുന്ന തെറിവാക്ക് പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു?
അയ്യോ, നിങ്ങൾ ഇത്തരത്തിൽ ഒരാളായിരുന്നോ?
ഇത്തരം പറച്ചിലുകൾ നമ്മൾ പലപ്പോഴും കേൾക്കാറില്ലേ?
ശരിക്കും നമ്മളെന്താണ്
നമ്മളാരാണ്
എന്നത് നമ്മുടെ ബാഹ്യരൂപത്തെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്.
ഉള്ളിലുള്ളതെന്തോ അതാണ് നമ്മൾ..