
വെള്ളക്കള്ളന്മാരെ പേടിച്ചു കിണറ്റിൻ കരയിൽ തോക്കേന്തിയ പോലീസുകാരെ വിന്യസിച്ച ലാതൂർ ജില്ലയെ അറിയില്ലേ? കിണറുകൾ വരളുമ്പോൾ നാം വെള്ളത്തിന്റെ വില അറിയുന്നുവെന്ന് അമേരിക്കൻ ചിന്തകൻ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പ്രവചിച്ചത് മുന്നൂറു വര്ഷം മുമ്പേ.. ദാഹജലവുമായി മഹാരാഷ്ട്രയിലെ ലത്തൂരിൽ എത്തിയ വാട്ടർ എക്സ്പ്രസ്സ് നെ പറ്റി കേൾക്കാം.