
ഇടപാടുകൾക്ക് പഴുതടച്ച സുരക്ഷ. നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും മൊബൈലിലോ ഇമെയിലിലോ OTP.
സ്‌പെഷ്യൽ ന്യൂസ്
കാനറാബാങ്കിലെ 'കൊള്ള'
മൊബൈൽ, ഇന്റർനെറ്റ് യുഗത്തിൽ
എല്ലാം വിരൽത്തുമ്പിൽ..
ഇടപാടുകൾക്ക് പഴുതടച്ച സുരക്ഷ.
നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും
മൊബൈലിലോ ഇമെയിലിലോ OTP.
അങ്ങനെയെങ്കിൽ ഡെപ്പോസിറ്റുകൾ സുരക്ഷിതമല്ലേ?
പിന്നെങ്ങെനെ കനറാബാങ്കിൽ
8 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു?