Restaurant Review - Veg Bhavan

ഒരു ദിര്ഹത്തിനു ദുബായിയിൽ ഭക്ഷണം കഴിക്കാൻ പറ്റുമോ ? അതും നല്ല തനിനാടൻ പലഹാരങ്ങൾ

ഒരു ദിര്ഹത്തിനു ദുബായിയിൽ ഭക്ഷണം കഴിക്കാൻ പറ്റുമോ ? അതും നല്ല തനിനാടൻ പലഹാരങ്ങൾ. പറ്റുമോന്നു അറിയാൻ video കണ്ടു നോക്കു. Veg Bhavan ഇൽ അവരുടെ anniversary പ്രമാണിച്ചു ഒരു മാസത്തേക്ക് എല്ലാ snacks നും 1 ദിർഹം മാത്രം on Radioactive Restaurant Review #restaurantreview #malayaleefood #dubaifood #foronedirhamonly #goodfood #eveningsnack #onedirham #dxbfood #mydubai #foodreview

Posted by Hit 96.7 FM on Thursday, February 20, 2020

 

Blogs