Audi RS5 reviewed on Radioactive Test Driveത്രസിപ്പിക്കുന്ന ശബ്ദം കൊണ്ടും വേഗം കൊണ്ടും ശ്രദ്ധേയമായ ഔഡിയുടെ പെർഫോമൻസ് മോഡലായ RS5 സ്പോർട്ട്ബാക്ക് റേഡിയോആക്റ്റിവ് ടെസ്റ്റ് ഡ്രൈവിൽ സുദീപ് കോശി റിവ്യൂ ചെയ്യുന്നു. #മലയാളത്തിലാദ്യം #AudiRS5 #RadioActive #Testdrive #SudeepKoshyReviews #Malayalamreviews
Posted by Hit 96.7 FM on Tuesday, March 3, 2020