ഫാർമസിസ്റ്റ് ഉൾപ്പെടെ 35 പ്രൊഫഷനിൽ ഉള്ള ആളുകളെ യു.എ .ഇ നാടുകടത്തുന്നു എന്ന വാർത്ത ശരിയല്ല !! ദുബായിലെ ഔദ്യോഗിക മലയാളം റേഡിയോ ഹിറ്റ് 967 എഫ്.എമ്മിലെ ഫസ്‌ലു വിശദീകരിക്കുന്നു.
വിദേശ രാജ്യത്തിരുന്നു കൊണ്ട് ആ നാടിനെ പറ്റിയുള്ള വ്യാജ വാർത്ത ഷെയർ ചെയ്യുന്നത് കടുത്ത ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തും.
Embed not found