HIT967 Thirumul Kazcha

This year we had a very different Onam. We had big plans to celebrate it, but nature had bigger plans for us. Therefore we changed in the way we take Thirumulkazhcha this year. 

We are helping people whose house has been completely destructed  by the floods with whatever little we can. Check below for updates of Hit Thirumulkazhcha.

ഹിറ്റ്‌ തിരുമുൽക്കാഴ്ച തുടക്കം

 

രശ്മിയുടെ വീട്ടിൽ ‘

 

സീനയുടെ വീട്ടിൽ ഹിറ്റ്‌ തിരുമുൽക്കാഴ്ച

ജോണിയുടെ വീട്ടിൽ

നിഷ ഫിറോസിന്റെ വീട്ടിൽ

ഇന്ദിരാദേവിയുടെ വീട്ടിൽ

ബുഷ്റയുടെ വീട്ടിൽ

ബുഷ്റയുടെ വീട്ടിൽ

Return gift from Ambily’s kids..!! Little angels rocks….!!

സ്നേഹാലയം അന്നമനട

ബാബുവിന്റെ വീട്ടിലേക്ക് ആണ്, വഞ്ചിയിലേറി

ആൻ ദീപയുടെ വീട്ടിൽ

അമ്പലപ്പുഴയിൽ അമ്പിളിയുടെ വീട്ടിൽ ഓണ സമ്മാനം കൊടുക്കാൻ വന്നു. ഹർത്താൽ ആയത് കൊണ്ട് ഇത്തിരി വൈകി.
പ്രളയം വന്നിട്ട് നമ്മൾ മുട്ട് മടക്കിയിട്ടില്ല, പിന്നെയാണോ ഹർത്താൽ

വീട് തകർന്നു.. പ്രതീക്ഷകൾ തകരില്ല
കൃഷ്ണയുടെ വീട്ടിൽ

ചെങ്ങന്നൂർ മുളക്കുഴ പിരളശേരിയിൽ അച്ഛൻകുഞ്ഞു ചേട്ടനും വത്സമ്മ ചേച്ചിക്കും ഒപ്പം ഫസ്‌ലു

കൈനകരി മാത്രമല്ല കുട്ടനാട്ടിലെ ഏകദേശം ഭാഗങ്ങളും ഇപ്പോൾ ഇങ്ങനെയാണ്.
Miles to go……
അല്ലാതെന്തു പറയാൻ..!!!

റാന്നിയിൽ ഹരിമോന്റെ അച്ഛന് 74 വയസ്സുണ്ട്. ഈ ആയുസ്സിൽ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ വീടും നാടും മുങ്ങിയപ്പോൾ കുട്ടവഞ്ചിയിൽ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി. പിന്നെ ഒറ്റക്കങ്ങ് നീന്തി. ആ അനുഭവം അച്ഛൻ തന്നെ പറഞ്ഞു തരും

 

 

 

 

 

 


 
GET IN TOUCH
SELECT STATION
on air