Tuesday, January 17, 2017
etisalat

Malayalam News

B286E_636194033480878906_7JAN2017.jpg

പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി

3 ദിവസം നീളുന്ന പ്രവാസി ഭാരതീയ ദിവസിന് യുവ പ്രവാസി സംഗമത്തോടെ ഇന്ന് ബംഗലുരുവിൽ തുടക്കമായി. പ്രവാസി ഭാരതീയ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്‌റ്റയാണ് ചടങ്ങിൽ മുഖ്യ അതിഥി . പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി

Read More »
013AA_636192135681660156_5JAN2017.jpg

കണക്കുകൾ പിഴക്കുന്നു

ഇന്ത്യയിൽ അസാധുവാക്കിയ 97 ശതമാനം നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തു വിട്ടു സാമ്പത്തിക മാധ്യമമായ ബ്ലൂംബെർഗ് : തനിക്കൊന്നുമറിയിലെന്നു അരുൺ ജെയ്റ്റ്ലി: റിപ്പോർട്ട്

Read More »
A2280_636191137256191406_4JAN2017.jpg

ബുക്ക് റിവ്യൂ- എം ടിയുടെ സിനിമകൾ

ഏതാനും നല്ല തിരനാടകങ്ങളെഴുതിയ എം ടി വാസുദേവന്‍ നായര്‍ ഒരു നിര്‍മ്മാതാവും സംവിധായകനുമായി മാറുന്നുവെന്ന് കേട്ടപ്പോള്‍ തുടങ്ങിയതാണ് ആ ഷൂട്ടിംഗ് ഒന്നു കാണാനുള്ള ആഗ്രഹം. അങ്ങനെയാണ് ചങ്ങാതിമാരുമൊത്ത് ‘നോവല്‍ ഫിലിംസി’ന്റെ ‘നിര്‍മാല്യം’ അഭ്രത്തിലാക്കുന്നത് കാണാന്‍ എടപ്പാളിനടുത്തുള്ള മൂക്കോല ദേവീക്ഷേത്രത്തിലെത്തിയത്.

Read More »