Tuesday, January 17, 2017
etisalat

Malayalam News

80652_636197405111347656_11JAN2017.jpg

യു എ ഇ അഫ്ഗാനിസ്‌ഥാന്‌ തണൽ

അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ എന്നും പിന്തുണ നൽകുന്ന രാജ്യമാണ് യുഎ ഇ. ഖലീഫ ബിൻ സായദ് അൽ നഹ്യാൻ ഫൗണ്ടേഷനു കീഴിൽ നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളാണ് നടത്തുന്നത് . റിപ്പോർട്ട്

Read More »
3C709_636197387876660156_11JAN2017.jpg

നയതന്ത്രജ്ഞരുടെ നിര്യാണത്തിൽ യു എ ഇ പ്രസിഡന്റ് ദുഃഖം രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ ഹെഡ്ക്വാർട്ടേഴ്സിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായ യു എ ഇ നയതന്ത്രജ്ഞരുടെ നിര്യാണത്തിൽ യുഎ ഇ പ്രസിഡന്റ് ഹിസ്‌ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായ്ദ് അൽ നഹ്യാൻ ദുഃഖം രേഖപ്പെടുത്തി.

Read More »
F23AF_636197226500722656_11JAN2017.jpg

ഒബാമ യുഗത്തിന് തിരശീല താഴുന്നു-11th JAN Sp.news-fazlu

ഒബാമ യുഗത്തിന് തിരശീല താഴുന്നു, ഇനി ട്രംപിന്റെ സമയം. പോകൂന്നതിനു മുമ്പേ ഒബാമക്ക് പറയാൻ ഉള്ളത്. ജനുവരി പതിനൊന്നിന് ഹിറ്റ് എഫ് എം റേഡിയോ പ്രക്ഷേപണം ചെയ്ത സ്പെഷ്യൽ ന്യൂസ് കേൾക്കാം

Read More »