Thursday, April 27, 2017
etisalat

Malayalam News

A2EFD_636288078227656250_26APR2017.jpg

ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ

ദുബായില് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി. ശിക്ഷയായി നൽകുന്ന ബ്ലാക്ക് പോയിന്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പുതുക്കിയ പരിഷ്‌കാരങ്ങൾ നിലവിൽ വരും.

Read More »
56CAD_636287174157187500_25APR2017.jpg

മണിയിൽ തട്ടി സഭ

സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രി എംഎം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം – റിപ്പോർട്ട്

Read More »
3D141_636286353814062500_24APR2017.jpg

സെൻകുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി

ടി.പി.സെൻകുമാറിനെ ക്രമാസമാധാന ചുമതലയുള്ള ഡി.ജി.പി.ആയി നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പോലീസ് മേധാവി സ്‌ഥാനത്തുനിന്നും സെൻകുമാറിനെ നീക്കിയ സർക്കാർ നടപടി റദ്ദാക്കി.സർക്കാർ നീതിയുക്തമായല്ല പെരുമാറിയതെന്നും കോടതി കുറ്റപ്പെടുത്തി.

Read More »
9D526_636286334198437500_24APR2017.jpg

മണിക്കാര് മണി കെട്ടും ?

പെമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരായ എം എം മണിയുടെ വിവാദ പരാമർശം കേരള രാഷ്ട്രീയത്തിന് പുറത്തേക്കും ചർച്ചയാകുന്നു. റിപ്പോർട്ട് mani

Read More »
DC466_636282895987480468_20APR2017.jpg

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ

മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ റവന്യൂ വകുപ്പ് വീണ്ടും തുടങ്ങി . ചാപ്പാത്തിച്ചോലയിൽ റവന്യൂഭൂമി കയ്യേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി. കടുത്ത പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കലിനെ സിപിഎം പ്രാദേശിക നേതൃത്വം എതിർത്തു .എന്നാൽ കയ്യേറ്റമൊഴിപ്പിക്കലിന് സിറോ മലബാർസഭ പൂർണ പിന്തുണ അറിയിച്ചു.

Read More »