ഹിരണ്യഗർഭം – കൃഷ്ണഭാസ്കർ മംഗലശ്ശേരി

ഹിരണ്യഗർഭം - കൃഷ്ണഭാസ്കർ മംഗലശ്ശേരി

ബുക്ക് റിവ്യൂ

ഹിരണ്യഗർഭം – കൃഷ്ണഭാസ്കർ മംഗലശ്ശേരി
മുപ്പത്തിനാലാം വയസ്സില്‍ വിദേശത്തുനിന്നും നീണ്ട പന്ത്രണ്ട് വര്‍ഷത്തെ അജ്ഞാതവാസത്തിനൊടുവില്‍ യൂറോപ്പുകാരിയായ ഭാര്യയോടോപ്പം തൃപ്പങ്ങോടെന്ന സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവന്ന, ക്ഷത്രിയകുംടുബത്തില്‍ ജനിച്ച ഉണ്ണി കേരളവര്‍മ്മ എന്ന കഥാനായകന്റെ മുപ്പത്തിനാല് വര്‍ഷത്തെ ജീവിതചരിത്രമാണ് ഈ നോവലിന്റെ ഇതിവൃത്തം

      


 
GET IN TOUCH
SELECT STATION
on air