സ്വഭാവ സർട്ടിഫിക്കറ്റ് വേണം !!അതെവിടെ കിട്ടും…??Fazlu’s Video

സ്വഭാവ സർട്ടിഫിക്കറ്റ് വേണം !!അതെവിടെ കിട്ടും...??Fazlu's Video

യു. എ. ഇ. യിൽ ജോലിക്ക് കയറാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം !!അതെവിടെ കിട്ടും…??
ദുബായ് സർക്കാരിന്റെ കീഴിലുള്ള ഹിറ്റ് 96.7 എഫ്.എം റേഡിയോ യിലെ ഫസ്‍ലു വിശദീകരിക്കുന്നു.

കഴിഞ്ഞ അഞ്ചു കൊല്ലം ജോലി എടുത്ത എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം എന്നും വ്യവസ്ഥയുണ്ട്. അതേക്കുറിച്ചുള്ള പൂർണ വിവരം ലഭ്യമാകുന്ന മുറക്ക് പുതിയ വീഡിയോയിലൂടെ അറിയിക്കും.

 

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fhit967%2Fvideos%2F10156407095731535%2F&show_text=1&width=267" width="267" height="1001" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>


 
GET IN TOUCH
SELECT STATION
on air