വോ​സ്നി​യാ​ക്കി​ക്ക് പ്ര​ഥ​മ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം

വോ​സ്നി​യാ​ക്കി​ക്ക് പ്ര​ഥ​മ                 ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം

ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി​ക്ക് പ്ര​ഥ​മ ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ടം. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ക​ലാ​ശ​പ്പോ​രി​ൽ റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പി​നെ വീ​ഴ്ത്തി​യാ​ണ് വോ​സ്നി​യാ​ക്കി ക​ന്നി​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ജ​യ​ത്തോ​ടെ വോ​സ്നി​യാ​ക്കി ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു.

      


 
GET IN TOUCH
SELECT STATION
on air