വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ

വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ
ഒത്തുകളി വിവാദത്തെതുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചത് .
      


 
GET IN TOUCH
SELECT STATION
on air