വരുന്നു ഷോപ്പിംഗ് മാമാങ്കം

വരുന്നു ഷോപ്പിംഗ്  മാമാങ്കം

ദുബായിൽ ഈ മാസം മൂന്നു ദിവസത്തെ സൂപ്പർ സെയിൽ എത്തുന്നു. വമ്പൻ ഓഫറുകളുമായി ഈ മാസം 23മുതൽ 25 വരെയാണ് മെഗാ സെയിൽ നടക്കുക.ഉത്പന്നങ്ങൾക്ക് 30 ശതമാനം മുതൽ 90 ശതമാനം വരെ ഇളവുകൾ സൂപ്പർ സെയിലിലൂടെ ലഭിക്കും.

      


 
GET IN TOUCH
SELECT STATION
on air