ലോക കേരളസഭയ്ക്ക് നാളെ തുടക്കം

ലോക കേരളസഭയ്ക്ക്  നാളെ തുടക്കം

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിന്റെ പൊതു നന്മയെയും വികസനത്തെയും ലക്ഷ്യമാക്കി രൂപീകരിച്ച ലോക കേരളസഭയുടെ പ്രഥമ സമ്മേളനം നാളെ തുടങ്ങും. നാളെയും മറ്റന്നാളും നിയമസഭാ മന്ദിരത്തില്‍ ആണ് സമ്മേളനം ചേരുന്നത്.സഭയിൽ 351 അംഗങ്ങൾ ആണ് ഉണ്ടാവുക.

      


 
GET IN TOUCH
SELECT STATION
on air