റാഫേല്‍ കരാറില്‍ എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രിം കോടതി

റാഫേല്‍ കരാറില്‍  എല്ലാ രേഖകളും ഹാജരാക്കണമെന്ന്  സുപ്രിം കോടതി

വിവാദമായ റാഫേല്‍ കരാറില്‍ സുപ്രീം കോടതിയിടപെടല്‍. കരാറിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

      


 
GET IN TOUCH
SELECT STATION
on air