യുഎ ഇ യിലെ പുതിയ ഗതാഗത നിയമഭേദഗതികൾ

യുഎ ഇ യിലെ പുതിയ   ഗതാഗത നിയമഭേദഗതികൾ
യുഎ ഇ യിൽ പുതിയ ഗതാഗത നിയമ ഭേദഗതികൾ വരുന്നു . ലൈസൻസ് നൽകുന്നതിലെ നിലവിലെ നിയമങ്ങൾ മാറ്റും .പുതിയ ലൈസൻസിന് 2 വർഷം മാത്രമായിരിക്കും കാലാവധി .2017 ജൂലൈ മുതൽ ഭേദഗതികൾ നടപ്പാക്കാനാണ് ഫെഡറൽ ട്രാഫിക് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത് .
      


 
GET IN TOUCH
SELECT STATION
on air