മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ

മൂന്നാറിൽ  വീണ്ടും കയ്യേറ്റം  ഒഴിപ്പിക്കൽ
മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ റവന്യൂ വകുപ്പ് വീണ്ടും തുടങ്ങി . ചാപ്പാത്തിച്ചോലയിൽ റവന്യൂഭൂമി കയ്യേറി നിർമ്മിച്ച കുരിശ് പൊളിച്ചുമാറ്റി. കടുത്ത പ്രതിഷേധം ഉണ്ടാകാൻ സാധ്യത ഉള്ളതിനെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കലിനെ സിപിഎം പ്രാദേശിക നേതൃത്വം എതിർത്തു .എന്നാൽ കയ്യേറ്റമൊഴിപ്പിക്കലിന് സിറോ മലബാർസഭ പൂർണ പിന്തുണ അറിയിച്ചു.
      


 
GET IN TOUCH
SELECT STATION
on air