പ്രവാസി ക്ഷേമത്തിന് പദ്ധതികൾ പ്രഖ്യാപിച്ച് ലോക കേരള സഭ

പ്രവാസി ക്ഷേമത്തിന് പദ്ധതികൾ പ്രഖ്യാപിച്ച്  ലോക കേരള സഭ

പ്രവാസി ക്ഷേമത്തിനും സംസ്ഥാന വികസനത്തിനും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് പ്രഥമ ലോക കേരള സഭ സമാപിച്ചു.എൻ ആർ ഐ നിക്ഷേപത്തിന് ഏകജാലക സംവിധാനമൊരുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിൽ പറഞ്ഞു.

      


 
GET IN TOUCH
SELECT STATION
on air