പരീക്ഷണങ്ങൾ നിർത്താതെ ഉത്തര കൊറിയ

പരീക്ഷണങ്ങൾ  നിർത്താതെ ഉത്തര കൊറിയ

ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം ജപ്പാൻ അതിർത്തിയോടു ചേർന്ന സമുദ്രഭാഗത്തു നടത്തിയ മിസൈൽ പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു.

      


 
GET IN TOUCH
SELECT STATION
on air