ദുബായ് വാട്ടർ കനാലിന് കുറുകെ പുതിയ പാത

ദുബായ് വാട്ടർ കനാലിന് കുറുകെ  പുതിയ പാത

ദുബായ് വാട്ടർ കനാലിന് കുറുകെ അൽ ഖൈൽ റോഡിൽനിന്നു ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയുള്ള പാലം റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി ഗതാഗതത്തിന് തുറന്നുകൊടുത്തു. റാസൽഖോർ- അൽ ഖൈൽ റോഡ് ഇന്റർസെക്ഷനിൽ നിന്നാണു പദ്ധതി തുടങ്ങുന്നത്. ഫിനാൻഷ്യൽ സെന്റർ മേഖലയിലെ ഗതാഗത കുരുക്ക് ഇതോടെ കുറയുമെന്നാണ് പ്രതീക്ഷ.  

      


 
GET IN TOUCH
SELECT STATION
on air