തായ്​വാനിൽ ട്രെയിൻ പാളം തെറ്റി 18 മരണം

തായ്​വാനിൽ ട്രെയിൻ പാളം തെറ്റി 18 മരണം

വടക്കു കിഴക്കൻ തായ്​വാനിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും 160ഒാളം യാത്രക്കാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ട്രെയിനിൽ 366 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരം.
അപകടത്തിൽ ബോഗികളിൽ പലതും കീഴ്​മേൽ മറിഞ്ഞു. യിലാൻ കൗണ്ടിയിലാണ്​ സംഭവം. 
അപകട കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതായി തായ്​വാൻ റെയിൽവെ വിഭാഗം അറിയിച്ചു.


 
GET IN TOUCH
SELECT STATION
on air