ട്രയല്‍ റണ്ണിനായി ഇടുക്കി ഡാം തുറന്നു

ട്രയല്‍ റണ്ണിനായി ഇടുക്കി ഡാം തുറന്നു

കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇരുപത്തി ആറ് വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറന്നിരിക്കുന്നത്. 50 സെന്റീമീറ്ററാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. ഇതിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ്
ഒഴുകിപ്പോകുന്നത്

      


 
GET IN TOUCH
SELECT STATION
on air