കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി

കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി

പാകിസ്താനില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി. ഹര്‍ജി സൈനിക മേധാവിയുടെ പരിഗണനയിലാണെന്നും പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും പാക് സൈന്യം വ്യക്തമാക്കി.

      


 
GET IN TOUCH
SELECT STATION
on air